മസാല നിറച്ചിട്ടുള്ള ഇതുമാത്രം മതി കറി ഒന്നുമില്ലാതെ കഴിക്കാം | Masala filled idly recipe

മസാല നിറച്ചു ഒരു പലഹാരം മാത്രം മതി രാവിലെ ആയാലും വൈകിട്ട് ആയാലും നമുക്ക് കഴിക്കാനായിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ അത്രയധികം എളുപ്പമുള്ള ഒരു പലഹാരം തയ്യാറാക്കുന്നതിന് നമുക്ക് കുറച്ചു സമയം മാത്രം മതി അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ആദ്യമേ അരച്ച്

മാറ്റിവയ്ക്കുക അരി ഉഴുന്ന് ഉലുവയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അതിലേക്ക് ഉലുവയും ചേർത്ത് നന്നായിട്ട് അരച്ചെടുത്ത് അതിനൊരു എട്ടു മണിക്കൂറെങ്കിലും പൊങ്ങാനായിട്ട് പൊങ്ങിയതിനു ശേഷം അടുത്തതായി ചെയ്യേണ്ടത്.

ഇത് നമുക്ക് ഇഡ്ഡലി തട്ടിലേക്ക് ഒഴിച്ചു കൊടുക്കുന്ന സമയത്ത് ഒരു മസാല കൂടി തയ്യാറാക്കിയെടുക്കണം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്നപോലെ തയാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ കാണാവുന്നതാണ് ഇതുപോലെ മസാല ചേർത്ത് നിങ്ങൾക്ക് ഇത് മാത്രം മതി കഴിക്കാൻ സാധിക്കും

തയ്യാറാക്കുന്ന വിധം വ്യക്തമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.

Masala filled idly recipe