ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇനി ഇതുപോലെ തയ്യാറാക്കി നോക്ക് വളരെ വ്യത്യസ്തമായി ബ്രേക്ഫാസ്റ്. Masala cheese chappathi

വളരെ വ്യത്യസ്തമായ ഒരു ബ്രേക്ക്ഫാസ്റ്റ് കഴിക്കാം അതിനായിട്ട് നമുക്ക് ഇതുപോലെ ചപ്പാത്തി തയ്യാറാക്കി എടുക്കുന്ന വളരെ നന്നായിരിക്കും ആദ്യം നമുക്ക് ചപ്പാത്തി സാധാരണ കുഴച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചപ്പാത്തി മാവ് കുഴച്ചു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് അതിനുള്ളിലോട്ട് ഒരു മസാല ചെയ്തു കൊടുക്കണം

എന്ത് മസാലയാണ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപി തയ്യാറാക്കിയതിനുശേഷം അതിനുമുകളിൽ ചപ്പാത്തി വെച്ച് കൊടുത്ത് അതിനുമുകളിൽ ആയിട്ട് നമുക്ക് ആവശ്യത്തിന് ചീസ് കൂടി വച്ച് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കവർ ചെയ്തെടുക്കുക

അതിനുശേഷം ഇതിനെയൊന്ന് നന്നായിട്ട് വളരെയധികം രുചികരമായ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Masala cheese chappathi