മാങ്ങാണ്ടി കൊണ്ട് നല്ല രുചികരമായിട്ടുള്ള പായസം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിക്കാൻ പോലും പറ്റില്ല കാരണം നമ്മൾ ഇതുപോലൊരു പായസം മാങ്ങാണ്ടി കൊണ്ട് നല്ല രുചികരമായിട്ടുള്ള പായസം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിക്കാൻ പോലും പറ്റില്ല കാരണം നമ്മൾ ഇതുപോലൊരു പായസം

ആരും കേട്ടിട്ട് കഴിച്ചിട്ടുമില്ല ഇതുകൊണ്ട് നമ്മൾ അധികം ഒന്നും ഉണ്ടാക്കാറില്ലായിരുന്നു പക്ഷേ നല്ല രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒരു പായസമാണിത്.
മാങ്ങാണ്ടി നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഈ നെയ്യില്‍ നന്നായിട്ട് വഴറ്റിയെടുത്ത് ശർക്കരയും ചേർത്ത് തേങ്ങാപ്പാൽ ചേർത്ത് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് ചേർത്തതിനുശേഷം നല്ലപോലെ കുറുക്കിയെടുക്കുന്ന ഈ ഒരു പായസം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.