. രുചികരമായ ഒരു മിട്ടായി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ ഹെൽത്തി ആയിട്ടുള്ള മിഠായി കൂടിയാണ് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ മാങ്ങ നല്ല പഴുത്തത് നോക്കി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കവറിലേക്ക് നിർത്തി കൊടുത്ത്

നന്നായി ഉണക്കിയെടുത്ത് കട്ട് ചെയ്തിട്ട് റോൾ ചെയ്തെടുത്ത മാറ്റിവയ്ക്കുക തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
പലതരം മിട്ടായികൾ ഉണ്ടെങ്കിലും ഈ ഒരു മിട്ടായി നമ്മൾ ഒരിക്കലും മറക്കില്ല വളരെയധികം രുചികരമായ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കും. വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ്. ഈ മിട്ടായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കുറേ വർഷങ്ങൾ മാങ്ങ സൂക്ഷിച്ചു വയ്ക്കാനുള്ള ഒരു മാർഗം കൂടിയാണ് അതും പഴുത്ത മാങ്ങാ ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.