ഇതുപോലെ ഒക്കെയാണ് ശരിക്കും നാരങ്ങ വെള്ളം കുടിക്കേണ്ടത്. Mango Leaf Lemon Water

Mango Leaf Lemon Water : നല്ല പച്ച നിറത്തിലുള്ള ഈ ഒരു നാരങ്ങ ആർക്കെങ്കിലും മനസ്സിലായോ ഇത് ശരിക്കും പറഞ്ഞാൽ രുചികരമായിട്ടുള്ള ഈയൊരു നാരങ്ങാവെള്ളം തയ്യാറാക്കുന്നത് മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് നാരങ്ങ നീര് ചേർത്ത് ഇഞ്ചിയും

അതിന്റെ ഒപ്പം തന്നെ മാവിന്റെ ഇലയുമാണ് ചേർത്തു കൊടുക്കുന്നത് അതിനുശേഷം നന്നായിട്ട് ഒന്ന് അടിച്ചെടുക്കുന്നു അതിനുശേഷം ഇതിലേക്ക് പഞ്ചസാര കൂടി ചേർത്തു കൊടുത്ത് നല്ലപോലെ അരിച്ചെടുക്കുന്ന അത്ര മാത്രമേ ചെയ്യുന്നതിലേക്ക് ആവശ്യത്തിന് ചേർത്ത്

കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഹെൽത്തി ആയിട്ടുള്ള നാരങ്ങ വെള്ളമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു നാരങ്ങ വെള്ളം തയ്യാറാക്കുന്നതിനായിട്ട്

നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഈയൊരു വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണിത്