പഴുത്ത മാങ്ങ കിട്ടുന്ന സമയത്തു തീർച്ചയായിട്ടും ഉണ്ടാക്കി നോക്കാവുന്ന ഒന്നാണ്. മാങ്ങ തോല് കളഞ്ഞതിനുശേഷം നല്ലപോലെ അരച്ചെടുത്തിനു
ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് മാങ്ങ ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നെഞ്ചത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് നല്ല കട്ടിയിലാക്കി എടുക്കാൻ
നല്ല രുചികരമായ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു തയ്യാറാക്കാനും വളരെ എളുപ്പമാണ് എങ്ങനെയാണ് കൊടുത്തിട്ടുണ്ട്.
വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്