കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഈ ഒരു കേക്ക് നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് മൈദയിലേക്ക് ആവശ്യത്തിന്
ഒരു നുള്ള് ഉപ്പും അതിലേക്ക് തന്നെ മാങ്ങ നല്ലപോലെ അരച്ചതും കുറച്ച് പഞ്ചസാരയും പാലും അതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. അതിനുശേഷം നമുക്ക് ഇതിന് നമുക്ക് ചെറിയ ചെറിയ കേക്ക് ആക്കി എടുക്കുന്നത് എങ്ങനെയാണെന്ന്
വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് നല്ല രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത് വളരെ എളുപ്പമാണ്.
ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്