മലബാർ സ്പെഷ്യൽ ഉന്നക്കായ ഒരു പ്രത്യേക സ്വാദ് തന്നെയാണ്. Malabar special unnakkaya recipe

Malabar special unnakkaya recipe മലബാർ സ്പെഷ്യൽ ഉന്നക്കായ ഒരു പ്രത്യേക സ്വാദ് തന്നെയാണ് വളരെയധികം രുചികരമായ എല്ലാവരും കഴിക്കുന്ന പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഒന്ന് തന്നെയാണ് ഈയൊരു ഉന്നക്കായ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഉന്നക്കായ തയ്യാറാക്കാൻ പലർക്കും അറിയില്ല എന്നാൽ ഇത് വളരെ എളുപ്പമായിട്ടുള്ള ഒരു പലഹാരമാണ്.

ഉന്നക്കായ തയ്യാറാക്കുന്നതിന് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് നേന്ത്രപ്പഴും നന്നായിട്ടൊന്ന് പുഴുങ്ങി എടുക്കണം അതിനുശേഷം അതിനെ നമുക്ക് നന്നായിട്ടൊന്ന് ഉരുട്ടിയെടുക്കണം അതിനു മുന്നായിട്ട് അതിൽ ചേർക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് എന്തൊക്കെയാണെന്ന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

ഈ ഒരു പലഹാരം തയ്യാറാക്കുന്ന നിയന്ത്രണം പ്രത്യേക രീതിയിൽ കുഴച്ച് ഒന്ന് പരത്തി ചെറിയ റോൾ ആക്കി എടുത്തതിനുശേഷം ആ ഒരു രൂപത്തിലാക്കി മാറ്റിയതിനുശേഷം നമുക്ക് എണ്ണയിൽ വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.