മലബാർ ബിരിയാണി വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു മധുര അച്ചാർ. Malabar biriyani special sweet pickle recipe

മലബാർ ബിരിയാണിയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള മധുരമുള്ള ഒരു അച്ചാർ തയ്യാറാക്കുന്നത് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ്.ഇതുപോലെ റസിപ്പി തയ്യാറാക്കാൻ വളരെ എളുപ്പമാണ് അച്ചാർ ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് ഈന്തപ്പഴം ആണ് അതുപോലെതന്നെ ഇതിൽ ചേർക്കുന്ന ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത്.

നിങ്ങൾ അറിഞ്ഞിരിക്കണം വളരെ സ്പെഷ്യൽ ആയിട്ടുള്ള ഈയൊരു അച്ചാർ നല്ല മധുരമുള്ളതാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ബീറ്റ്റൂട്ട് തൊഴിൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം നല്ലപോലെ നല്ലപോലെ ഒന്ന് എടുക്കണം അതിനുശേഷം ഇതിലേക്ക് ചേർക്കേണ്ടത് ആവശ്യത്തിനു ഡേറ്റ്സ് ആണ് ഇതു രണ്ടും ചേർത്ത് ഇതിലേക്ക് പിന്നെ വേണ്ടത് വെളുത്തുള്ളിയാണ്. ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന് കറിവേപ്പില ചേർത്ത് കൊടുത്തതിനുശേഷം നമുക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും.

കായപ്പൊടിയും ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് അതിലേക്ക് തന്നെ നമുക്ക് ഈന്തപ്പഴവും ചേർത്തുകൊടുത്ത വെളുത്തുള്ളി ഇഞ്ചി ചേർത്ത് കൊടുത്ത ആവശ്യത്തിനു വിനാഗിരിയും ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തിളപ്പിച്ച് കുറുക്കി എടുക്കുക ഇത് നല്ലപോലെ വെന്തു കിട്ടണം കുറച്ച് കറിവേപ്പിലയും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.

https://youtu.be/ENqvHvLhMmE?si=DWUhv1WM__z5LQti
Banana snack recipeEasy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodMalabar biriyani special sweet pickle recipeTipsUseful tips