മലബാർ ഏരിയയിൽ ബിരിയാണിയുടെ സ്വാദ് കൂടാനുള്ള കാരണം ഈ അച്ചാറാണ്. Malabar Biriyani Recipe

അച്ചാർ ഇതുപോലെ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് മലബാർ ഏരിയകളിൽ തയ്യാറാക്കുന്ന ഒരു റെസിപ്പിയാണ് ബീറ്റ്റൂട്ട് നല്ലപോലെ എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്

കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഈന്തപ്പഴം നല്ലപോലെ ഒന്ന് മിക്സിയിൽ അരച്ചതാണ് ഇത്രയും ചേർത്ത് കഴിഞ്ഞാൽ അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് കൊടുത്ത ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലപോലെ

തിളപ്പിച്ച് കുറുക്കിയെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കുക വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഈ റെസീപ്പിയുടെ പ്രത്യേകത നല്ല കളർഫുൾ ആണ് അതുപോലെതന്നെ മലബാർ സൈഡിലേക്ക് ബിരിയാണിയുടെ കൂടെ കഴിക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു അച്ചാർ കൂടിയാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാണ്

https://youtu.be/ENqvHvLhMmE?si=0kUygA74AhBEsITy