ഇനി പിസയ്ക്ക് ഉപയോഗിക്കുന്ന ഒറിഗാനോ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ വളരെ ഹെൽത്തിയെടുത്ത് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് നമുക്ക് എന്തൊക്കെയാണ്
വേണ്ടത് എന്നുള്ളത് ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന നല്ല എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്
ഒരിക്കലും നമ്മുടെ വീടിനു പരിസരത്തുള്ള ചെടികൾ മാത്രം മതിയെന്ന് പറഞ്ഞാൽ വിശ്വാസം ആകില്ല അതുപോലെ ചെടികൾ കൊണ്ട് നല്ലപോലെ വറുത്ത്
പൊടിച്ചെടുത്താൽ മാത്രം മതിയാവും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്