ഇതുപോലൊരു പലഹാരം തയ്യാറാക്കിയാൽ നമുക്ക് എന്നും കഴിക്കാൻ തോന്നും വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് പഞ്ചസാര ചേർത്തു അതിലേക്ക് ആവശ്യത്തിന് മൈദയും ഏലക്ക പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക.
- Sugar – ⅓ cup
- Egg – 1
- Cardamom Powder – 1 tsp
- Baking Soda – ½ tsp
- Salt – a pinch
- All Purpose Flour / Maida – 1 cup
- Oil for deep frying
ആവശ്യത്തിനു പാലു കൊടുക്കാൻ നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഉരുളകളാക്കി എടുത്ത് നല്ല തിളച്ച എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് നല്ല ഹെൽത്തിയും രുചികരമായ ഒന്നാണ് മുട്ട ചേർക്കുന്ന വളരെ സോഫ്റ്റ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. ഈ വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാൻ.
നാലുമണി പലഹാരം കഴിക്കാൻ പറ്റിയ വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായ നല്ലൊരു പലഹാരമാണ് സാധാരണ ഒരുപാട് പലഹാരങ്ങൾ തയ്യാറാക്കുന്ന സമയത്ത് അതെല്ലാം ഒരുപാട് സമയം എടുക്കും എന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രശ്നം എന്ന സമയം തീരെ എടുക്കാതെ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരം തന്നെയാണ്.