കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വെറൈറ്റി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് Maida Balls Appam Recipe (Sweet Version)

കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വെറൈറ്റി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് ആണ്
ഇതിനായിട്ട് ആദ്യം വേണ്ടത് പച്ചരി ആണ് പച്ചരി 250 എംഎൽ കപ്പിൽ
രണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത്
നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തിട്ടുണ്ട്
ഇനി വേണ്ടത് ഉഴുന്നാണ്
അരിയെടുത്ത് അതേ കപ്പിലെ അതിന്റെ കാൽ കപ്പിനാണ് ഉഴുന്ന് എടുക്കേണ്ടത്
കൂടാതെ


വെള്ളവും ഒഴിച്ച് നന്നായിട്ട് മിക്സിയിൽ ഇട്ട് അടിച്ചെടുക്കാം
മൂന്ന് ടേബിൾസ്പൂൺ ചോറ് കൂടെ എടുത്ത് ഇതിനകത്ത് ഇട്ടിട്ട് വേണം അരയ്ക്കാൻ ആയിട്ട്
നല്ല പേസ്റ്റായിട്ട് അരച്ചെടുത്തിനു ശേഷം ഒരു ബൗളിലോട്ട് ഒഴിച്ച് മാറ്റുക
ഇനി ഇതിനകത്ത് ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കാം
അങ്ങിനെ മാവ് റെഡി ആയിട്ടുണ്ട്.


എന്നിട്ട് ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ
ഓരോനിലും മാവ് ഒഴിച്ച് കൊടുക്കുക
ചെറിയ തീയിൽ ഇട്ടാണ് നമ്മൾ ഉണ്ടാക്കാണാനുള്ളത്
ഒരു ഭാഗം ഫ്രൈആയാൽ മറു ഭാഗം തിരിച്ച് ഇട്ടുകൊടുക്കുക
അങ്ങിനെ എല്ലാം പൊരിച്ച് എടുക്കാം
ഉള്ളി ചമ്മന്തി യുടെ കൂടെ ഇത് കഴിക്കാൻ സൂപ്പർ taste anu

Ingredients:

  • Maida (all-purpose flour) – 1 cup
  • Ripe banana – 1 (mashed, optional but recommended)
  • Grated coconut – ¼ cup (optional)
  • Sugar – ¼ to ½ cup (adjust to taste)
  • Cardamom powder – ¼ tsp
  • Baking soda – a pinch (optional, for softness)
  • Water or milk – as needed (to make a thick batter)
  • Salt – a pinch
  • Oil or ghee – for deep frying

👩‍🍳 Instructions:

  1. Make the batter:
    • In a mixing bowl, mash the banana.
    • Add maida, sugar, cardamom powder, salt, grated coconut, and a pinch of baking soda.
    • Add water or milk gradually to form a thick, scoopable batter (like idli batter consistency). Let it rest for 10–15 minutes.
  2. Heat oil:
    • Heat oil in a deep frying pan or use an appachatti or appe pan if you want less oil.
  3. Shape and fry:
    • Using a spoon or your hand, drop small portions (balls) of the batter into the hot oil.
    • Fry on medium flame until they are golden brown on all sides.
    • Drain on a paper towel.
  4. Serve:
    • Serve warm as a snack with tea or coffee.

Tips:

  • For a richer flavor, fry in coconut oil or ghee.
  • You can also add chopped cashews or raisins for extra texture.
  • Using jaggery instead of sugar gives it a more traditional taste (melt jaggery with a little water and mix into the batter).