അയല മീൻ വാങ്ങുമ്പോൾ ഇതുപോലെ നിങ്ങൾക്ക് കുരുമുളക് ഇട്ടു നോക്കാവുന്നതാണ് വളരെ രുചികരമായ കഴിക്കാൻ പറ്റുന്നതാണ് ഇത് ഇത്രയും സ്വാദിഷ്ടമായിട്ട് കുരുമുളക് കിട്ടുമെന്ന് ആർക്കും അറിയാത്ത ഒരു കാര്യമാണ്
സാധാരണ ചുവന്ന മുളകിട്ട അരച്ച് അല്ലെന്നുണ്ടെങ്കിൽ അരപ്പിടാതെ നമ്മൾ തയ്യാറാക്കി എടുക്കാറുണ്ട് പക്ഷേ ഒരിക്കലും കുരുമുളക് പരീക്ഷ നോക്കിയിട്ടില്ല വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കുരുമുളക് വെച്ചിട്ടുള്ള പരീക്ഷണം പരീക്ഷണം ആയിരുന്നില്ല ഇത് വളരെ ഹെൽത്തി ആയിട്ടുള്ള വളരെയധികം ആയിട്ടുള്ള ഒരു റെസിപ്പി ആണ്