ലോലോലിക്ക കൊണ്ട് നല്ലൊരു മോരുകറി ഉണ്ടാക്കാം. Lololika curry recipe

നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ലോലിക്ക ഈ ലോലിക്ക കൊണ്ട് നല്ലൊരു മോരുകറി ഉണ്ടാക്കാം എന്ന് പറഞ്ഞാൽ ഞെട്ടിപ്പോകും ഇതുപോലെ ഒരു റെസിപ്പി നമ്മൾ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു

റെസിപ്പി ആണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ലോ ലോക്ക് നല്ലപോലെ ഒന്ന് വെള്ളത്തിൽ വേവിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു

ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിനുശേഷം അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ച് ഈയൊരു കടുക് താളത്തിലേക്ക് ഒഴിച്ചുകൊടുത്തു നല്ലപോലെ തിളച്ചു കഴിയുമ്പോൾ അതിലേക്ക് കൂടി ചേർത്ത് വീണ്ടും തിളപ്പിച്ച് കുറുകി കഴിയുമ്പോൾ അതിലേക്ക് നമുക്ക് നല്ല കട്ട തൈരും

മിക്സിയിൽ അടിച്ചതും കൂടി ചേർത്തു കൊടുക്കാം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Lololika curry recipe