ചെറുനാരങ്ങ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ ചോറിന്റെ കൂടെ നമുക്ക് ഇതൊന്നും കഴിക്കണമെങ്കിൽ ഇതുപോലെ ചെയ്താൽ മതി Lemon uppilittathu recipe

ചെറുനാരങ്ങ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ ചോറിന്റെ കൂടെ നമുക്ക് എന്നും കഴിക്കാൻ ഇതു മാത്രം മതി ഇതുപോലെ രുചികരമായിട്ട് നമുക്ക് കഴിക്കാൻ സാധിക്കുകയും ചെയ്യും അത് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം ഇത് നന്നായിട്ടൊന്ന് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അല്ലെങ്കിൽ ഇത്രയും ചെയ്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും

കറിവേപ്പിലയും ആവശ്യത്തിന് പച്ചമുളക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുത്തതിനു ശേഷം ഇത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് ഇതിലേക്ക് തന്നെ കുറച്ച് നാരങ്ങ കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കായപ്പൊടിയും ചേർത്ത് വിനാഗിരിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കട്ടിയിലാക്കി വയ്ക്കുക നല്ല രുചികരമായിട്ടുള്ള ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി

ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഈ വീഡിയോ കാണുന്ന പോലെ നിങ്ങൾക്കുണ്ടാക്കി നോക്കാവുന്നതാണ് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന നാരങ്ങ ഉപ്പിലിട്ട ഒരു റെസിപ്പിയാണ്. എരിവൊന്നും ചേർക്കാതെ വെറുതെ ഉപ്പിലിട്ടതും കഴിക്കാറുണ്ട് പക്ഷേ എരിവും കൂടി ചേർക്കുമ്പോൾ നമുക്ക് ഇതൊരുപോലെ തന്നെ കഴിക്കാൻ സാധിക്കുകയും ചെയ്യും. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.