നാരങ്ങ ഇതുപോലെ കുക്കറിൽ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും. Lemon cooker recipe

നാരങ്ങ ഇതുപോലെ കുക്കറിൽ ഒന്നും ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു റെസിപ്പിയാണത് നാരങ്ങ ഇതുപോലെ തന്നെ നമുക്ക് കുക്കറിൽ

ഉണ്ടാക്കിയെടുത്താൽ വളരെ പെട്ടെന്ന് നമുക്ക് അച്ചാർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ അതിനായിട്ട് നാരങ്ങ രണ്ടായിട്ട് മുറിച്ചെടുക്കാം അതിനുശേഷം കുറച്ച് ഉപ്പും ചേർത്ത് വെളുത്തുള്ളി ഇഞ്ചിയും കൂടെ ചേർത്ത് നല്ലപോലെ ഒന്ന്

വേവിച്ചെടുക്കണം അതിനായിട്ട് നമുക്ക് കുറച്ചു മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം അടുത്ത ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്മുള കറിവേപ്പിലയും ചേർത്തു അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് കൂടി

ചേർത്തു കൊടുത്തതിനു ശേഷം അടുത്തത് ചെയ്യേണ്ടത് നാരങ്ങ കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന കുറുകി വരുമ്പോൾ നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്ന തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Lemon cooker recipe