ചോറ് വെച്ച് ഉണ്ടാക്കുന്ന കലത്തപ്പം മിക്സിയുടെ ജാർ എടുത്ത് ചോറ് അരിപ്പൊടി വെള്ളം ഇവയെല്ലാം കൂടെ നന്നായിട്ട് അരച്ചെടുക്കാം. അരച്ചെടുത്തത് എല്ലാം കൂടെ ഒരു ബൗളിൽ ഒഴിക്കുക. കുറച്ച് ശർക്കരയെടുത്ത് വെള്ളം ഒഴിച്ച് മെൽറ്റ് ആക്കി എടുക്കാം ഇത് നന്നായി മേൽറ്റ് ആവുമ്പോൾ അതിനെ ഈ ഒഴിച്ചു
വച്ചിരിക്കുന്ന മാവിലേക്ക് ചൂടോടെ തന്നെ ഒഴിച്ച് കലക്കി എടുക്കാം. ഇതിലേക്ക് കുറച്ച് സോഡാപ്പൊടിയും ഉപ്പും ചേർത്ത് ഒന്നുകൂടി നന്നായിട്ട് മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് കുറച്ച് തേങ്ങ കൊത്ത് അരിഞ്ഞത് ഇട്ടുകൊടുക്കാം. ഇനി ഒരു കുക്കർ എടുത്ത് ഹൈ ഫ്ലെയിമിൽ തീ വയ്ക്കുക ഇതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഈ മിക്സ് ചെയ്തു വച്ചിരിക്കുന്ന മിശ്രതം ഒഴിച്ചു കൊടുക്കാം. കുക്കറിലെ

ഫീസിൽ ഇടാതെ വേണം ഇത് വയ്ക്കാൻ ഒരു 10 മിനിറ്റ് ഇങ്ങനെ ആവി കൊള്ളിച്ച ശേഷം തീ ഓഫ് ചെയ്ത് അടച്ചുവയ്ക്കുക.നന്നായി തണുത്ത ശേഷം കുക്കർ തുറന്നു നോക്കുമ്പോൾ ഇത് നന്നായിട്ട് വെന്ത് വന്നിട്ടുണ്ടാകും. ഇത് വളരെ നല്ല രുചിയാണ് എളുപ്പത്തിന് ഉണ്ടാക്കാൻ കഴിയുന്നതുമാണ് രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരം കുട്ടികൾക്ക് സ്നാക്സ് ആയി ഒക്കെ കഴിക്കാൻ
കഴിയുന്നതാണ്.മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്നേഹിക്കാണിത് എല്ലാവരും ട്രൈ ചെയ്തു നോക്കണം. പാചകം ചെയ്യുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ടിട്ട് സബ്സ്ക്രൈബ് ബും ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ.