കുറുമ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കുറുമയാണ് കുറുമ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ അധികം പച്ചക്കറികളുടെ ആവശ്യമില്ല 18 നമുക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക്
Ingredients:
For the Curry:
- 2 tbsp oil or ghee
- 1 large onion, finely chopped
- 2 medium tomatoes, pureed
- 1-2 green chilies, slit (optional, for heat)
- 2 cups mixed vegetables (carrots, beans, peas, potatoes, cauliflower), chopped
- 1 cup coconut milk (or 3 tbsp grated coconut blended with 1/2 cup water)
- 1/2 cup plain yogurt (optional)
- 1 tsp ginger-garlic paste
- 2 cups water or vegetable stock
For the Spice Mix:
- 1 tsp cumin seeds
- 2-3 cloves
- 2-3 cardamom pods
- 1 small cinnamon stick
- 1 bay leaf
- 1 tsp turmeric powder
- 1 tsp coriander powder
- 1 tsp garam masala
- 1/2 tsp red chili powder (optional)
- Salt, to taste
Garnish:
- Fresh cilantro leaves, chopped
- Cashew nuts, toasted (optional)
സവാള ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് തേങ്ങ മുളകുപൊടി മഞ്ഞൾ പടികരം മസാല എന്നിവ നല്ലപോലെ ഒന്ന് അരച്ചെടുത്ത് ഇതിലേക്ക് ഒഴിച്ചു ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങാപ്പാൽ നല്ലപോലെ കുറുക്കിയെടുക്കുക
ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും വളരെ എളുപ്പമാണ് എങ്ങനെയാണ് ഉണ്ടാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്