കോട്ടയം സ്റ്റൈൽ മീൻ കറി ഉണ്ടാക്കിയിട്ടുണ്ടോ| Kottayam Style Fish Curry recipe

Kottayam Style Fish Curry recipe : കോട്ടത്തെ മീൻ കറിക്ക് ഒരു പ്രത്യേകത നല്ല കുറുകിയ നല്ല കളർഫുൾ ആയിട്ടുള്ള രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് മീൻ നല്ലപോലെ കട്ട് ചെയ്ത് കഴുകി വൃത്തിയാക്കി

എടുക്കുക അതിനുശേഷം എനിക്ക് കറി തയ്യാറാക്കുന്നതിനായിട്ട് ഒരു വലിയ ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് കുറച്ച് ചുവന്ന മുളകും കുറച്ച് കറിവേപ്പിലയും ചേർക്കുക ഇനി നമുക്ക് കുറച്ച് ചെറിയ ഉള്ളി ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക കുറച്ച് തക്കാളി

കൂടി ചേർത്ത് വഴറ്റിയെടുക്കണം മഞ്ഞപ്പൊടി ചേർത്ത് വീണ്ടും വഴറ്റിയെടുക്കണം മുളകുപൊടിയും കുറച്ച് ഉലുവ പൊടിയും ചേർത്തു കൊടുക്കാം അതിനുശേഷം കുറച്ചു മല്ലിപ്പൊടി കൂടി ചേർത്ത് വീണ്ടും വഴറ്റി യോജിപ്പിച്ച് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചു നന്നായിട്ട് ഇതിനെ മിക്സ് ചെയ്ത് ഇളക്കി യോജിപ്പിച്ച് അതിലേക്ക് നമുക്ക് മീൻ ചേർത്ത് കൊടുത്ത് കുറച്ച് കറിവേപ്പില

ഒഴിച്ച് അടച്ചുവെച്ച് എണ്ണ തെളിഞ്ഞു വരുന്നത് വരെ തിളപ്പിച്ച് കുറുക്കിയെടുക്കുക നല്ല രുചികരമായിട്ടുള്ള ഒരു മീൻ കറിയാണ് കുടംപുളിയാണ് ഈ ഒരു മീന് ചേർത്തു കൊടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള മീൻ കറിയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Kottayam Style Fish Curry recipe