കൊത്തമര കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു തോരൻ ഇതുപോലൊരു തോരനൊക്കെ നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ എന്തായാലും ഇതുപോലെ തയ്യാറാക്കി നോക്കണം കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു തോരനാണ് ഈയൊരു തോരൻ തയ്യാറാക്കുന്നതിനായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ എന്നിട്ട്
അതിനുശേഷം ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് ചേർത്തു കൊടുക്കാം കടുകും ചുവന്ന മുളകും കറിവേപ്പിലയും ഒന്ന് പൊട്ടിച്ചൊഴിച്ച് അതിനുശേഷം ഇതിലേക്ക് നമുക്ക് കുത്തബ ചേർത്ത് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ചതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി
യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു തോരനാണ് ഇത് അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ കുറച്ചു മാത്രം വെള്ളം ഒഴിച്ച് കൊടുക്കാൻ പാടുള്ളൂ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.