നമുക്ക് മലയാളിക്കും തയ്യാറാക്കാം കൊറിയൻ മാങ്കോ പാൻ കേക്ക്. Korian mango pancake recipe

നമുക്ക് മലയാളിക്കും തയ്യാറാക്കാം കൊറിയൻ മാങ്കോ പാൻ കേക്ക്. Korian mango pancake recipe

സാധാരണ നമ്മൾ തയ്യാറാക്കുന്ന മറ്റു വിഭവങ്ങൾ പോലെയല്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കൊറിയൻ വിഭവമാണ് തയ്യാറാക്കുന്നത് പേര് കുറയുന്നത് ആണെങ്കിലും നമുക്ക് സാധാരണ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന രൂപമാണ് മൈദമാവിലേക്ക് കോൺഫ്ലോറും അതിലേക്ക് തന്നെ കുറച്ച് ഫുഡ് കളർ ചേർത്ത് നന്നായി കലക്കിയെടുക്കുക.

അതിനുശേഷം അതിനുള്ള ഒരു ക്രീം ഉണ്ട് ആ ക്രീം മാത്രം നിങ്ങൾ കറക്റ്റ് ആയിട്ട് കണ്ടു മനസ്സിലാക്കേണ്ടതാണ് ഈ ക്രീം ഇതുപോലെ തന്നെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഈ ഒരു പാൻകേക്ക് തയ്യാറാക്കി കഴിഞ്ഞാൽ അതായത് ദോശക്കലിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള മാവ് ഒഴിച്ച് ഒന്ന് പരത്തിയെടുത്ത് ചുട്ടു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്. അതിനുള്ള ക്രീം വെച്ച് നല്ലപോലെ റോൾ ചെയ്തെടുക്കുക.

എന്നുള്ളതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈയൊരു വിഭവത്തിന് സ്വാദ് നമുക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല കാര്യം അത്രയും അധികം രുചികരമായിട്ട് നമ്മളിത് പുറത്തുനിന്നപ്പോൾ.

കഴിക്കാറുണ്ട് കാരണം. ഈയൊരു റെസിപ്പി നമുക്ക് ഇത്രയധികം ടേസ്റ്റ് നമ്മൾ പുറത്തുനിന്ന് കഴിക്കുന്ന സമയത്ത് ഒരിക്കലും ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാൻ പറ്റും എന്ന് വിചാരിച്ചിരുന്ന ഒരു റെസിപ്പി ആയിരുന്നില്ല എന്നാൽ ഇത്ര എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നായിരുന്നു

https://youtu.be/LWGs0bXWxtI?si=pJzXhch7JwEHQfyh
Korian mango pancake recipe