കൂട്ട് പിടിച്ചാൽ വിടാൻ തോന്നില്ല ഈ കറി അത്രയും സൂപ്പർ ആണ്…Koottucurry recipe malayalam.
Koottucurry recipe malayalam.!!! വളരെ രുചികരം ഹെൽത്തിയും ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവമാണത് ഈ ഒരു വിഭവത്തിന്, അതിനായി ആകെ ചെയ്യേണ്ട ഒരു കാര്യം ചേരുവകൾ എല്ലാം പാകത്തിന് ആക്കി എടുക്കുക എന്നുള്ളതാണ് ചേരുവകൾ എല്ലാം എടുത്തതിനുശേഷം നാടൻ രീതിയിൽ ആണെങ്കിൽ മാത്രമേ ഇത് ഒരു പെർഫെക്റ്റ് റെസിപ്പി ആയിട്ട് കിട്ടുകയുള്ളൂ അങ്ങനെ പെർഫെക്റ്റ് ആയിട്ട് കിട്ടുന്നതിനായി എന്തൊക്കെ ചെയ്യണം…

എന്നുള്ളത് വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. പലതരം കുട്ടികളുടെ ഒരു മിക്സാണ് ഈ ഒരു കൂട്ടുകാരി ഇത് സാധാരണ ഒരു സദ്യ സമയത്ത് കിട്ടുന്ന ഒരു നല്ലൊരു വിഭവമാണ് ഈ വിഭവത്തിന്റെ ഏറ്റവും പ്രത്യേകതയുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഇതൊരു പഴയകാല വിഭവമാണ് പഴയകാല വിഭവങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ടതായി പറയേണ്ടത് ഇതിന്റെ പോഷക ഗുണമാണ്..
കടലയും മതണുന്ന ചേർത്ത് വേകിച്ചു പച്ചക്കായയും ചേർത്ത് വേകിച്ചു അതിലേക്ക് തേങ്ങ, ജീരകം, ചുവന്ന മുളകും, ചതച്ചു ചേർത്ത് പച്ചക്കറി വേകിച്ചതിൽ ചേർത്ത് നന്നായി വേകിച്ചു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക…
അത്രയും ഗുണമുള്ള ഈ വിഭവം തയ്യാറാക്കാൻ ഉള്ള വിശദമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും മറക്കല്ലെ.. Video credits : Cook with deepa….