കൂട്ട് മാങ്ങാ അച്ചാർ ഇതുപോലെ ഒരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ koottu mango pickleKoottu Mango Pickle (Kerala-style)
കൂട്ട് മാങ്ങ അച്ചാർ ഇതുപോലെ ഒരു റെസിപ്പി നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല അത്രയധികം രുചികരമായുള്ള അച്ചാർ ആണിത്. ഇറച്ചർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മാങ്ങ നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക അതിനുശേഷം അച്ചാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് മാങ്ങയിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടി കായപ്പൊടി എന്നിവ
Ingredients:
- Raw mango – 2 medium-sized (cut into small cubes)
- Mustard seeds – 1 tsp
- Fenugreek seeds – ½ tsp
- Red chili powder – 1.5 to 2 tbsp (adjust to taste)
- Turmeric powder – ½ tsp
- Asafoetida (hing) – ¼ tsp
- Curry leaves – 1 sprig
- Green chilies – 2 (slit, optional)
- Salt – to taste
- Gingelly oil (nallenna / sesame oil) – 2–3 tbsp
- Vinegar – 1–2 tbsp (optional, for preservation)

ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇഞ്ചിയും പച്ചമുളകും ഒപ്പം തന്നെ കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക് ജീരകപ്പൊടിയും കുറച്ച് ഉലുവ പൊടിയും ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം. അതിലേക്ക് തന്നെ മുളകുപൊടിയും ആവശ്യത്തിന് കാശ്മീരി മുളകുപൊടി ഒപ്പം തന്നെ അതിലേക്ക് കായപ്പൊടിയും ചേർത്ത് നല്ലപോലെ
ഇളക്കി യോജിപ്പിച്ച് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ചു വച്ചിട്ടുള്ള മാങ്ങയിലേക്ക് ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ചൂടുള്ള എണ്ണ തന്നെ അതിലേക്ക് ഒഴിച്ച് കൊടുക്കണം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്