പുറത്ത് വെച്ചാൽ കേടാവാത്ത ചമ്മന്തി koottu chammandhi

പുറത്ത് വെച്ചാൽ ഒരിക്കലും കേടു ആവാത്ത ഒരു ചമ്മന്തി നമുക്ക് കൂട്ടു ചമ്മന്തി എന്ന് വേണമെങ്കിൽ വിളിക്കാം ഒരു കൂട്ടം ചേരുവകൾ ചേർത്ത് തയ്യാറാക്കി എടുക്കുന്നത് വന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്നതും ദോശയുടെ കൂടെയും ഒക്കെ വളരെ നല്ലതാണ് ഈ ഒരു ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു ചമ്മന്തിയുടെ റെസിപ്പി

ആദ്യം നമുക്ക് ഇതിലേക്ക് ചെറിയ ഉള്ളി കുറച്ച് ആദ്യം നമുക്ക് ഇതിലേക്ക് ചെറിയ ഉള്ളി കുറച്ച് ചേർത്തുകൊടുത്ത നന്നായിട്ട് വഴറ്റിയതിനുശേഷം അതിലേക്ക് ചുവന്ന മുളകും ചേർത്തുകൊടുത്ത അതിലെ കറിവേപ്പില ഉപ്പും പുളിയും അതിന്റെ ഒപ്പം തന്നെ വെളുത്തുള്ളിയും ചേർത്തുകൊടുക്കുക ഇഞ്ചി ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തുകൊടുക്കാം ഇത്രയും ചേർന്ന് വഴറ്റിയതിനുശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം വീണ്ടും ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ അരച്ചു വെച്ചിട്ടുള്ള കൂട്ടത്തിലേക്ക് ഇട്ടുകൊടുക്കുക

ഈയൊരു ചമ്മന്തി വീണ്ടും എണ്ണയിൽ നന്നായിട്ട് മൂത്ത് വരുമ്പോൾ നമുക്ക് ഉപയോഗിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചമ്മന്തിയാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്നുള്ള ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു ചമ്മന്തി നമുക്ക് പുറത്ത് വെച്ചാലും കേടായി പോവുകയൊന്നുമില്ല തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.