ഇങ്ങനെയൊരു നാടൻ കറി ഉണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും ഊണ് കഴിക്കാൻ തോന്നും Koorkka jackfruit seed mango curry

ഇങ്ങനെയൊരു കറിയുണ്ടെങ്കിൽ നമുക്ക് ഏത് സമയത്തും കഴിക്കാൻ തോന്നും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ഒരു കാര്യം മാത്രമേ ഉള്ളൂ കൂർക്ക നല്ലപോലെ കഴുകി ചക്കക്കുരുവും കൂർക്കയും മാങ്ങയും കൂടി നന്നായിട്ട് വേവിച്ചെടുക്കാം വേവിച്ചെടുത്തതിനു

ശേഷം ഇതിലേക്ക് പച്ചമുളക് കീറിയത് കൂടി ചേർത്തു കൊടുക്കുക അതിനുശേഷം തേങ്ങ മഞ്ഞൾപൊടി ജീരകം കൂടി നല്ല പോലെ അരച്ചതിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കൂർക്ക ചേർക്കുന്നുണ്ട് ഇതിന് സ്വാദ് മാറും പച്ചമാങ്ങയുടെ

ചക്കക്കുരുവിന്റെ എല്ലാം കൂടെ തന്നെ ഇത് വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള ഒരു കറിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്