ചിക്കൻ കറി ഉണ്ടാക്കുമ്പോൾ അതിന്റെ ഒപ്പം കൂർക്ക ചേരുമ്പോൾ ഉള്ള സ്വാദ് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രമാത്രം രുചികരമാണ് കാരണം കൂർക്കം നമുക്ക് ഇഷ്ടമാണ് അതിന്റെ സ്വാതന്ത്ര്യം നമുക്കറിയാം ഇത്രമാത്രം രുചികമായ കൂർക്കം നമുക്ക് ഒരുപാട് ഇഷ്ടമുള്ള ചിക്കന്റെ കൂടെ ചേരുമ്പോൾ പിന്നെ ഒട്ടും നമുക്ക് ഒന്നും പറയാനില്ല അത്രയും ഹെൽത്തിയും ടേസ്റ്റിയുമാണ് അതിനായിട്ട് നമുക്ക് ആദ്യം ചിക്കൻ നല്ലപോലെ തോല് കളഞ്ഞു
എന്ന് കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. അതിനുശേഷം ഒരു ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് സവാളയും ചേർത്ത് തക്കാളിയും ചേർത്ത് ഉപ്പ് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കാതിരിക്കുക മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക്
നമുക്ക് ആവശ്യത്തിന് കൂർക്ക ചേർത്തുകൊടുക്കാം ഇതിന്റെ കൂടുതൽ ചിക്കനും കൂടി ചേർത്ത് അടച്ചുവെച്ച് നന്നായിട്ട് വേവിച്ചെടുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാൻ അതിന്റെ ഒപ്പം തന്നെ ആവശ്യത്തിനു എണ്ണയും പിന്നെ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് കുരുമുളകുപൊടിയും കൂടി ചേർത്തുകൊടുത്തത് നന്നായിട്ട് അടച്ചുവെച്ച് വേവിച്ച് കുറുക്കി എടുക്കുക.
എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് ചോറിന് കൂടെ കഴിക്കാനും ചപ്പാത്തി കൂടെ ഒക്കെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒരു വ്യത്യസ്തമായ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.