കൂർക്കയും ബീഫും ചേർത്ത് ഒരു കറി ഇതൊരു അടിപൊളി കറിയാണ് ഈ കറിയുടെ സ്വാദ് നമുക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ല കാരണം കൂർക്ക എല്ലാവര്ക്കും ഇഷ്ടമാണ് അതിന്റെ ഒരു സ്വാദിൽ അവർക്ക്
ഇഷ്ടമാണ് അതിന്റെ കൂടെ ഏറ്റവും പ്രിയപ്പെട്ട ചേരുമ്പോൾ ഉള്ള ഒരു പറഞ്ഞറിയിക്കാൻ സാധിക്കില്ല ആദ്യം നമുക്ക് ചെയ്യേണ്ടത് ബീഫിലേക്ക് കുറച്ച് മസാലകൾ ചേർത്ത് നല്ലപോലെ കുഴച്ചു നല്ല പോലെ ഒന്ന് കുറച്ചു സമയമായി മാറ്റി വയ്ക്കുക അതിനുശേഷം നമുക്ക് കൂർക്ക
നല്ലപോലെ വേവിച്ചെടുക്കാവുന്ന ഒപ്പം തന്നെ കൂർക്കയും വെന്ത് കിട്ടും മസാലകളൊക്കെ ചേർത്ത് അതിലേക്ക് തേങ്ങാക്കൊത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു
റെസിപ്പിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് ചോറിന്റെ കൂടെയും വെറുതെ കഴിക്കാൻ ഒക്കെ വളരെ നല്ലതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/E_-t2gA-5lI?si=Rw50QGenF3zy7kGU