കൊച്ചി സ്റ്റൈലിൽ മീൻ വറ്റിച്ചത് Kochi special fish curry

കൊച്ചി സ്റ്റൈലിൽ മീൻ വറ്റിച്ചത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് മീന് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ഇത് വറ്റിച്ചെടുക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്

എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു ചെറിയുള്ളിയും പച്ചമുളകും തക്കാളിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും ഉപ്പും ചേർത്ത്

അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം അതിലേക്ക് ഉലുവ പൊടിയൊക്കെ ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുത്ത് മഞ്ഞപ്പൊടിയും ചേർത്ത് തക്കാളിയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് പുളി വെള്ളം കൂടി ഒഴിച്ചു കൊടുത്തു നന്നായിട്ട് അടച്ചുവെച്ച് തിളപ്പിച്ച് കുറുക്കി

എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് കറിവേപ്പില കൂടെ ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കാം അതുപോലെ വറ്റിച്ച് വേണം എടുക്കേണ്ടത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്