കുഷ്ക ബിരിയാണി എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഇത് നമ്മുടെ നോർത്ത് ഇന്ത്യയിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു ബിരിയാണിയാണ് പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോൾ സുലഭമായിട്ട്
ഹോട്ടലുകളിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട് പക്ഷേ ഇതിന് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഈ ഒരു ബിരിയാണി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ബസുമതി
നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് അതിന് നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് നെയ്യും പട്ട ഗ്രാമ്പു ഏലക്ക എന്നിവയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഉപ്പും ചേർത്ത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് തയ്യാറാക്കി വെച്ചിട്ടുള്ള മസാല അതിലേക്ക് ചേർത്ത്
കൊടുക്കണം എന്നുള്ളതാണ് ഈ മസാല എന്തൊക്കെയാണെന്ന് ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ് മസാലയും ചോറും എല്ലാം കൂടെ മിക്സ് ചെയ്ത് യോജിപ്പിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്