സാധാരണ നമ്മൾ ചായക്കടയിൽ നിന്ന് കഴിച്ചിട്ടുള്ള വെട്ടുക സ്വാദ് മനസ്സിൽ നിന്നു പോവില്ല അത്രയും രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ റെസിപ്പി തയ്യാറാക്കി എടുക്കുന്നതുകൊണ്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു കപ്പ്
മൈദ ചേർത്ത് കൊടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഒരു നുള്ള് ഉപ്പ് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് ബേക്കിംഗ് സോഡയും ചേർത്ത് ഉപ്പും ചേർത്ത് പഞ്ചസാര പൊടിച്ചത് ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ചെറിയൊരു കത്തികൊണ്ട് ഒന്ന്

വെട്ടുന്നത് പോലെ ആക്കിയതിനു ശേഷം ഇതിനെ നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ ചെയ്തു വെക്കാവുന്ന തട്ടുകളിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണത് ഈ സ്നാക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് .
Ingredients:
- All-purpose flour (maida) – 1 cup
- Sugar – ½ cup (powdered)
- Egg – 1
- Baking soda – ¼ tsp
- Cardamom powder – ½ tsp
- Salt – a pinch
- Water – as needed
- Oil – for deep frying
🥣 Instructions:
- Prepare the dough:
- In a bowl, beat the egg and mix in powdered sugar until slightly creamy.
- Add flour, baking soda, cardamom powder, and salt.
- Mix well and add a little water gradually to form a thick, smooth dough (not sticky).
- Rest the dough:
- Cover and let it rest for at least 30 minutes. This helps it puff up nicely when fried.
- Shape the vettu cakes:
- After resting, divide dough into small lemon-sized balls.
- Flatten slightly and make a deep criss-cross cut (X-shape) on the top using a knife. This is the traditional “vettu” (cut).
- Fry:
- Heat oil on medium heat. When hot, gently drop in the cakes.
- Fry on low to medium flame, turning occasionally, until golden brown and cooked inside (about 6–8 minutes per batch).
- Drain on paper towels.