ബോളിയും പായസവും വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Kerala Trivandrum boli Recipe

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മധുരങ്ങളിൽ വ്യത്യസ്തമായിട്ടുള്ള ഒന്നാണ് വോളിയം പായസം ഇത് നമ്മുടെ എല്ലാ നാടുകളിലും കിട്ടുകയില്ല പക്ഷേ കിട്ടുന്ന നാടുകളിൽ ഇത് കഴിച്ചിട്ടുള്ളവർക്ക് അറിയാം ഇത്രയും രുചികരമായ മറ്റൊരു പലഹാരം വേറൊരു സ്ഥലത്തുമില്ല ഇതുപോലെ രുചികരമായ ഒരു പായസം തയ്യാറാക്കി എടുക്കുന്നതിനായിട്ട്

നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂഈയൊരു ബോളി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് കടലപ്പരിപ്പ് ഒന്ന് വേവിച്ചെടുക്കണം അതിലേക്ക് ശർക്കരയും ചേർത്തുകൊടുത്ത ആവശ്യത്തിന് ഏലക്കപ്പൊടിയും കുറച്ച് നെയ്യും ചേർത്ത് നല്ലപോലെ കട്ടിലാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിന് ചെറിയ ഉരുളകളാക്കി എടുക്കാൻ അതിനുമുമ്പായിട്ട് നമുക്ക് മൈദമാവിലെ കുറച്ച് വെള്ളവും

എണ്ണയും നെയ്യും ഉപ്പുമൊക്കെ ചേർത്ത് നല്ലപോലെ മാവ് കുഴച്ചെടുത്ത് മാറ്റി വയ്ക്കുക. അതിനുശേഷം ചെയ്യേണ്ടത് ഇതിന്റെ മാവിനെ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഒന്ന് പരത്തി അതിനുള്ളിലോട്ട് മധുരം വെച്ചുകൊടുത്തു രണ്ട് സൈഡും വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും