5 മിനിറ്റ് പോലും വേണ്ട ഈ ഒരു മോരുകറി തയ്യാറാക്കാൻ Kerala-Style Curd Curry (Moru Curry / Pulissery)

5 മിനിറ്റ് പോലും വേണ്ട ഈ ഒരു മോരുകറി തയ്യാറാക്കാൻ പറ്റുന്ന ഒരു മോര് കറിയാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് പച്ചമുളക് ചേർത്ത് കൊടുക്കുക അതിനുശേഷം നല്ലപോലെ വർത്താനു ശേഷം

ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും കൂടി ചേർത്ത് അതിലേക്ക് നമുക്ക് അതിനുശേഷം തൈര് നല്ലപോലെ മിക്സിയിൽ അടിച്ചിട്ട് ഇതിലേക്ക് ഒഴിച്ച് കൊടുത്താൽ മാത്രം മതിയോ വേറൊന്നും ചേർക്കേണ്ട ആവശ്യമില്ല കടുക് താളിക്കാൻ ഇഷ്ടമുള്ളവർ

കടുകും മാത്രം തളിച്ചു കൊടുത്താൽ മാത്രം മതിയോ തയ്യാറാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

Ingredients:

Main:

  • Curd (yogurt) – 2 cups (slightly sour is good)
  • Water – ½ cup (adjust consistency)
  • Turmeric powder – ¼ tsp
  • Salt – to taste

To grind:

  • Grated coconut – ½ cup
  • Green chilies – 2–3 (adjust to taste)
  • Cumin seeds – ½ tsp
  • Shallots – 2–3 (optional, for extra flavor)
  • Garlic – 1 small clove (optional)
  • Water – to grind into smooth paste

For tempering:

  • Coconut oil – 1 tbsp
  • Mustard seeds – ½ tsp
  • Fenugreek seeds – a pinch (don’t burn them!)
  • Dried red chilies – 1–2
  • Curry leaves – 1 sprig

🔥 Instructions:

1. Prepare the ground paste:

  • Grind grated coconut, green chilies, cumin seeds, shallots, and garlic (if using) with a little water into a smooth paste. Set aside.

2. Whisk the curd:

  • In a bowl, whisk the curd until smooth.
  • Add turmeric powder, salt, and ½ cup water. Mix well.

3. Cook the coconut paste:

  • In a pan, add the ground coconut paste.
  • Cook on low flame for 2–3 minutes, stirring continuously (do not let it brown or stick).
  • Add the whisked curd mixture. Stir continuously and heat gently on low flame.
  • Do not let it boil — just warm it through until steam starts rising and the curry thickens slightly. Turn off heat.