പഴയകാലത്ത് ചായക്കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന വത്സൻ എന്ന റെസിപ്പി നിങ്ങൾക്ക് അറിയുമോ. Kerala Special Valsan Recipe

Kerala Special Valsan Recipe : നെയിലേക്ക് പഴവും ഒപ്പം തന്നെ തേങ്ങയും ശർക്കരയും ഏലക്കയും ഒക്കെ ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം ആദ്യമായിട്ട് നമുക്ക് അരിപ്പൊടിയിലേക്ക് കുറച്ച് ശർക്കരപ്പാനിയും ഒപ്പം തന്നെ കുറച്ച് ഉപ്പും ചേർത്ത്

കൊടുത്തത് നെയ്യും ചേർത്ത് കൊടുത്ത് നന്നായിട്ട് കുറച്ചു വെള്ളം ഒഴിച്ച് കുഴച്ചെടുത്തതിനുശേഷം ഇത് വാഴയിലയിലേക്ക് ചേർത്ത് പരത്തിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിന്റെ ഉള്ളിലായിട്ട് ഈ പഴത്തിന്റെ മിക്സ് കൂടി വച്ചുകൊടുത്തു വാഴയില അടച്ച്

നല്ലപോലെ ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് പഴവും കൂടി ചേർന്നുകൊണ്ട് നല്ല രുചികരമായിട്ടുള്ള ഒന്നാണ്ഒരു നാടൻ പലഹാരം കൂടിയായ ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യുന്ന

തയ്യാറാക്കാൻ അധികം സമയം എടുക്കുന്നില്ല പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്