വളരെ രുചികരമായിട്ടുള്ള പൊതിച്ചോറ് തയ്യാറാക്കാം. Kerala special pothichoru recipe
വളരെ ഹെൽത്തി ആയിട്ടുള്ള പൊതിച്ചോറ് തയ്യാറാക്കി എടുക്കാൻ വളരെ രുചികരമാണ് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ഈയൊരു പൊതിച്ചോറിന്റെ സ്വാധീരും മറക്കില്ല പഴയ കാലത്ത് പൊതിച്ചോറ് എന്ന് പറയുമ്പോൾ തന്നെ നമുക്ക് വായിൽ വെള്ളം വന്നു പോകും കാരണം പൊതിച്ചോറിന്റെ ഒരു മണവും സ്വാധും വളരെ വ്യത്യസ്തമാണ്.
ഇതിനിടെ നമുക്കൊരു വാഴയിലയാണ് വേണ്ടത് വാഴയില നല്ലപോലെ തീയിൽ ഒന്നും വാട്ടിയെടുക്കാൻ അതിനുശേഷം അതിലേക്ക് നല്ല ചൂടുള്ള ചോറും ചമ്മന്തിയും മീൻ വറുത്തതും മുട്ട വറുത്തതും അതിന്റെ ഒപ്പം കറിയും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത്.
എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീടുകൾക്ക് ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു രുചികരമായിട്ടുള്ള ഒന്നാണിത്.