ട്രഡീഷണൽ ആയിട്ടുള്ള പഴം നുറുക്ക് തയ്യാറാക്കാം Kerala Special Pazham Nurukku (Steamed or Boiled Banana with Jaggery)

നാടൻ പലഹാരമാണ് പഴം നുറുക്ക് ഇത് ഉണ്ടാക്കുന്നതിനായിട്ട് നേന്ത്രപ്പഴമാണ് എടുക്കുന്നത് നേന്ത്രപ്പഴം ആദ്യം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്തു കൊടുത്ത് വെള്ളം ഒഴിച്ച് ശർക്കരപ്പാനി ആക്കി എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത്

Ingredients

  • 2 large ripe plantains (Nendran Pazham)
  • 1/2 cup jaggery (grated or powdered)
  • 1/4 cup water (for jaggery syrup)
  • 1/4 teaspoon cardamom powder
  • 1 teaspoon ghee (optional, for flavor)
  • A pinch of salt

ശർക്കരപ്പാനിലേക്ക് പഴം നുറുക്ക് ചേർത്ത് ആവശ്യത്തിന് നെയ്യും ചേർത്ത് ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്