കുമ്പളങ്ങ കൊണ്ട് ഇതുപോലെ ഒരു പാൽപ്പായസം നിങ്ങൾ കഴിച്ചിട്ടുണ്ടോ. Kerala special kumbalanga paayasam recipe

കുമ്പളങ്ങ കൊണ്ട് ഇതുപോലൊരു പായസം നിങ്ങൾ കഴിച്ചിട്ടുണ്ടോ പാൽപ്പായസം ആണ് ഇവിടെ ഉണ്ടാക്കിയിട്ടുള്ളത് ഇത് ശരിക്കും നമുക്ക് പലതരം മധുരപലഹാരങ്ങൾ ഉണ്ടാക്കിയ ഒരു പരിചയം നേരത്തെ ഉണ്ട് കുമ്പളങ്ങ കൊണ്ട് വളരെയധികം രുചികരമായിട്ടുള്ള മിട്ടായിയൊക്കെ തയ്യാറാക്കി എടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇതുപോലെ നമുക്ക് പായസം ഉണ്ടാക്കിയാലും.

ടേസ്റ്റ് ആയിരിക്കും എന്ന് നന്നായിട്ട് അറിയുന്നതാണ് അതുകൊണ്ട് തന്നെ നമുക്ക് പായസം തയ്യാറാക്കുന്നത് കുമ്പളങ്ങ തോൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. നെയ്യ് ഒഴിച്ച് ഒരു പാത്രത്തിലേക്ക് കുമ്പളങ്ങിയിട്ട് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം അതിലേക്ക് പാല് ചേർത്ത് കൊടുക്കുക പാല് നല്ലപോലെ തിളച്ചു കഴിയുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കാം അതിനുശേഷം.

ഇതിലേക്ക് ആവശ്യത്തിന് ഏലക്കപ്പൊടിയും ചേർക്കുക കുമ്പളങ്ങ നല്ലപോലെ വെന്തു കിട്ടണം ഒപ്പം തന്നെ ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഏലക്ക പൊടി കൂടി ചേർത്ത് കഴിഞ്ഞാൽ നല്ലപോലെ വെന്ത നല്ലപോലെ കുഴഞ്ഞു കഴിഞ്ഞാൽ പിന്നെ അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിലേക്ക് നെയിൽ വറുത്തെടുത്തിട്ടുള്ള.

അണ്ടിപ്പരിപ്പ് കൂടി ചേർത്തു കൊടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഹെൽത്തി ആയിട്ടുള്ള യൂണിവേഴ്സിറ്റി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/GQ-gd2AwE90?si=6Uv-pIeVXDc26qnY