മീൻ ബിരിയാണി ഉണ്ടെങ്കിൽ പിന്നെ എന്തുവേണം ഇത്രയും ഹെൽത്തിയായ മറ്റൊരു ബിരിയാണി ഉണ്ടാവില്ല. Kerala special fish biriyani recipe
മീൻ ബിരിയാണി ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം ഇത്രയും ഹെൽത്തി ആയാൽ മറ്റൊരു ബിരിയാണി ഉണ്ടാവില്ല വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു ബിരിയാണിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ട് കഴിക്കാനാവുന്ന ഒരു ബിരിയാണി ഇത് നമുക്ക് അത്രയധികം രുചികരമായ കഴിക്കാനായിട്ട് ആദ്യം മീൻ ഒന്ന് വറുത്തെടുക്കണം.
അതിനായിട്ട് ഒരു മസാല തയ്യാറാക്കി എടുത്തതിനു ശേഷം മീനിലേക്ക് തിരിച്ചുപിടിപ്പിച്ച് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് മീൻ അതിലേക്ക് വച്ച് കൊടുത്ത് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ബിരിയാണി തയ്യാറാക്കുന്ന അരി കഴുകി 15 മിനിറ്റെങ്കിലും വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കുക ഒരു ബിരിയാണി ചെമ്പ് വെച്ചതിനു ശേഷം അതിലേക്ക് നെയ്യ് ഒഴിച്ചുകൊടുത്തു.
പട്ട ഗ്രാമ്പു ഏലക്ക ബെലീഫ് എന്നിവയെല്ലാം ചേർത്ത് ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ എല്ലാം ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം സവാള ചേർത്ത് നന്നായി വഴറ്റിയെടുത്ത് അതിലേക്ക് നമുക്ക് മസാല പൊടികൾ എല്ലാം ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് നാരങ്ങാനീരും ചേർത്തു കൊടുത്തതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പ് ഒഴിച്ച് കൊടുത്ത് നന്നായിട്ട് തിളച്ചു കഴിയുമ്പോൾ അതിലേക്ക് അരികോട് ചേർത്തുവച്ച്.
അടച്ചുവെച്ച് വേവിച്ചെടുക്കുക. നല്ലപോലെ വെന്തതിനുശേഷം ഇതിലേക്ക് നമുക്ക് ബിരിയാണി ആക്കി എടുക്കേണ്ട ഒരു പാകമുണ്ട് എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം ഇതുപോലെ ആക്കി എടുത്തതിനുശേഷം അടുത്തതായി നമുക്ക് തയ്യാറാക്കിയിട്ടുള്ള വറുത്ത മീൻ ഇതിലേക്ക് വെച്ചുകൊടുത്താൽ മാത്രം മതിയാവും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.