ചിക്കൻ കൊണ്ടാട്ടം ഹോട്ടലിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട് എന്തുകൊണ്ടായിരിക്കും അതിന് അങ്ങനെ ഒരു പേര് വരാൻ കാരണം ഇത് കുറച്ചു ഡ്രൈ ആയിട്ടുള്ള മസാലകൾ ചേർത്ത് ഉണ്ടാക്കിയെടുക്കുന്നത് കൊണ്ടാണ് ഇതിന് ഒരു പ്രത്യേക ടേസ്റ്റ് അതുപോലെ തന്നെ ഈ ഒരു പേര് വന്നത് വളരെ
രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചിക്കൻ മസാല തയ്യാറാക്കുന്നത് മസാലകൾ എല്ലാം ചതച്ചെടുക്കണം. പൊടികളും മസാലയും ഒക്കെ ചേർന്ന് നല്ലപോലെ ചതച്ചെടുത്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടതിന് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കറക്റ്റ്
പാകത്തിന് ഡ്രൈ ആക്കി എടുത്തു കഴിയുമ്പോൾ അതിലേക്ക് ചിക്കനും കൂടി ചേർത്ത് വീണ്ടും കൈകൊണ്ട് കുഴച്ചു മിക്സ് എടുത്തതിനുശേഷം കുറച്ച് എണ്ണയും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കണം എങ്ങനെയാണ് ചിക്കൻ തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്ന വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യണം ഷെയർ ചെയ്യാൻ മറക്കരുത്.