ചപ്പാത്തി കഴിക്കുന്നതിനായിട്ട് നമുക്ക് റെഡിയാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ചിക്കൻ ഫ്രൈയാണിത് എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ്
അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കുന്നതിന് ആയിട്ട് ഒരു മസാല തയ്യാറാക്കിയെടുക്കണം ആദ്യം നമുക്ക് സവാള നന്നായിട്ടൊന്ന് ചതച്ചെടുക്കണം. അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല കുരുമുളകുപൊടി ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് ചേർത്ത് തേച്ചുപിടിപ്പിച്ച ശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാൻ അതിനുശേഷം

ചെറിയുള്ളി സവാളയും നന്നായിട്ട് വഴറ്റിയതിനു ശേഷം നേരത്തെ തയ്യാറാക്കിവെച്ചിട്ടുള്ള മസാല കൂടി ചേർന്ന് വഴക്ക് എടുത്ത് ചിക്കൻ അതിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക നല്ലൊരു തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.