നല്ല അടിപൊളി രുചി നല്ലൊരു ബീഫ് റോസ്റ്റ് തയ്യാറാക്കി എടുക്കാം പെട്ടെന്നുണ്ടാക്കി എടുക്കാൻ വരുന്നതാണ് ഈ ഒരു ബീഫ് റോസ്റ്റ് നമുക്ക് തയ്യാറാക്കാനും വളരെ എളുപ്പമാണ് ആദ്യം നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനായിട്ട് കുക്കറിലേക്ക് ബീഫ് ഇട്ടുകൊടുക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക.
അതിനുശേഷം അടുത്ത ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് സവാള ചേർത്ത് തക്കാളിയും ചേർത്ത് കൊടുത്തു മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല ബീഫ് മസാല എന്നിവ ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. ഇതിലേക്ക് നമുക്ക് തേങ്ങാക്കൊത്തും തയ്യാറാക്കി വെച്ചിട്ടുള്ള ബീഫും കൂടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക.
വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടവും തയ്യാറാവും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇനി ഇത് പാകത്തിന് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും മറ്റും എന്തെങ്കിലും ചേരുവകൾ ചേർക്കുന്നുണ്ട് എന്നൊക്കെ വിശദമായിട്ട് വീഡിയോ കണ്ടു തന്നെ നിങ്ങൾ മനസ്സിലാക്കണം.