മത്തിക്കുരുമുളക് ഇട്ടു വറ്റിച്ചത്, ഇതൊരു പ്രത്യേക ടേസ്റ്റ് ആണ് Kerala Sardine Fish Fry

മത്തി കുരുമുളകിട്ട് വറ്റിച്ച് പറ്റിച്ചത് ഇതുപോലെ തയ്യാറാക്കി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ആദ്യം നമുക്ക് ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി നല്ലപോലെ

വരയിട്ടു കൊടുക്കാതിരിക്കുക മസാല തേച്ചുപിടിപ്പിക്കുന്ന ഒരു പ്രത്യേക മസാല കൂട്ടാണ് ഇതിലേക്ക് ചേർക്കുന്നത് വിശദമായിട്ട് കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും

ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ നമുക്ക് മതി തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ നമുക്ക് എല്ലാവർക്കും കൂടെ ഇതു മാത്രം മതി എന്ന് പറയുമ്പോൾ അതിനായിട്ട് നമുക്കൊരു പാൻ ചൂടാവുമ്പോൾ അതിലേക്ക് നമുക്ക് എണ്ണ ഒഴിച്ച് കൊടുത്ത് മസാല തേച്ചുപിടിപ്പിച്ച രണ്ടു സൈഡും ചെറിയ തീയിൽ നല്ലപോലെ വറുത്തെടുത്താൽ മാത്രം മതിയാകും.

Ingredients (for ~10 medium sardines)

  • Sardines (mathi) – cleaned, slit on sides – 10
  • Kashmiri chilli powder – 1½ tbsp
  • Turmeric powder – ¼ tsp
  • Black pepper powder – ½ tsp
  • Ginger-garlic paste – 1 tbsp
  • Salt – to taste
  • Lemon juice – 1 tbsp (or vinegar – 1 tsp)
  • Curry leaves – few
  • Coconut oil – for shallow frying

Marination

  1. Mix chilli powder, turmeric, pepper, ginger-garlic paste, salt, and lemon juice into a thick paste with a little water.
  2. Rub this masala all over the sardines (inside slits too).
  3. Keep marinated for at least 30 min (1–2 hrs in fridge for better flavour).

Frying

  1. Heat coconut oil in a pan on medium flame.
  2. Add a few curry leaves to the oil (for aroma).
  3. Place sardines gently in oil, fry 3–4 min per side until crisp and reddish-brown.
  4. Drain on paper towel.

Serving

  • Serve hot with rice, kappa (tapioca), or porotta.
  • Tastes amazing with a squeeze of fresh lime.

💡 Tips for Perfect Sardine Fry:

  • Always pat the fish dry before marination — helps masala stick.
  • Use Kashmiri chilli for bright red colour without excessive heat.
  • Sardines cook quickly — don’t over-fry or they’ll turn dry.