നാടൻ പലഹാരമായ നെയ്യപ്പം തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് അരിപ്പൊടി കുറച്ചു മൈദ അതിലേക്ക് ശർക്കരപ്പാനി അതിലേക്ക് തന്നെ ആവശ്യത്തിന് ഏലക്കപ്പൊടി എന്നിവ ചേർത്തു കൊടുത്തു നെയ്യും ചേർത്ത് നെയിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും ചേർത്ത്

കുറച്ച് പഴവും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചെടുക്കാവുന്നതാണ് പഴം ചേർക്കാതെയും കുഴച്ചെടുക്കാവുന്നതാണ് പഴം ചേർക്കുമ്പോൾ സോഫ്റ്റ് ആവുകയും പഴം ചേർക്കാതെ കുറച്ച് കട്ടിലായി വരികയും ചെയ്യുന്ന ഇത്രയും ഹെൽത്തി ആയിട്ട് ഉണ്ടാക്കി എടുത്തതിനുശേഷം അടുത്തതായി തയ്യാറാക്കേണ്ടത്
എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ഒരു സ്പൂൺ എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് ഒരു സ്പൂൺ ഒഴിച്ചുകൊടുത്തതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് എണ്ണ ഇതിന് മുകളിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.