പഴയകാലത്തെ നാടൻ വിഭവമായ ഒറോട്ടിയാണ് തയ്യാറാക്കുന്നത് ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഇത്രയധികം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്
അരിപ്പൊടിയാണ് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് നല്ലപോലെ കുഴച്ചെടുക്കുക കുറച്ച് ചെറിയ ചൂടുള്ള വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത് അതിനുശേഷം നന്നായിട്ട് ഇതൊന്ന് കുഴച്ചെടുത്തതിനു ശേഷം ഇതിന് ചെറിയ ഉരുളകളാക്കി എടുത്തു ഒന്ന് പരത്തിയെടുക്കുക

അതിനുശേഷം ഇതിനെ നമുക്ക് ദോശക്കലിലേക്ക് വെച്ചുകൊടുത്തു നന്നായിട്ട് കൈകൊണ്ട് കൂടി ഒന്ന് പരത്തി എടുക്കണം നല്ലപോലെ മൊരിയിച്ച് എടുത്താൽ മതി ഒരു സ്പൂൺ ജീരകം കൂടി ചേർത്തു കൊടുക്കുന്നത് നന്നായിരിക്കും ജീരകത്തിന്റെ ടേസ്റ്റ് ഇഷ്ടമുള്ളവർക്ക് ഇത് വളരെയധികം തയ്യാറാക്കുന്ന വിധം
കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെയധികം രുചികരമായ പഴയകാലത്ത് എപ്പോഴും ഉണ്ടാക്കിയിരുന്ന ഒരു പലഹാരമാണ് നാലുമണി പലഹാരമായിട്ടു നമുക്കത് കഴിക്കാൻ നല്ലതാണ് കഴിക്കാൻ വളരെ രുചികരമാണ് ചിലപ്പം കറികളൊക്കെ കൂട്ടി കഴിക്കാറുണ്ട് എങ്ങനെയായാലും ഇതിന് സ്വാദ് വളരെ നല്ലതാണ്.