മരുന്നു പോലെ കഴിക്കാൻ പറ്റുന്ന ഒരു കറി ഇതാണ്. Kerala medicinal curry recipe

Kerala medicinal curry recipe | മരുന്നു പോലെ കഴിക്കാൻ വരുന്ന നല്ല രുചികരമായിട്ടുള്ള ഒരു കറിയാണ് ഈയൊരു കറു തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ കറി തയ്യാറാക്കാനായിട്ട് അധികം സമയം ഒന്നും എടുക്കുന്നില്ല പക്ഷേ നമുക്ക് വയറിന് ഒക്കെ വളരെ നല്ലതാണ് അതുപോലെതന്നെ സഹായിക്കുകയും അതുപോലെതന്നെ ഈ ഒരു കറി കഴിക്കുമ്പോൾ ഉള്ള പ്രത്യേകതകൾ എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോയിൽ കേട്ട് മനസ്സിലാക്കാവുന്നതാണ് ഈ കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട് അതായത് നമുക്ക് മോരു കാച്ചി എടുക്കുകയാണ് ഇന്നത്തെ ഇവിടെ ഈ ഒരു റെസിപ്പിയിലൂടെ കാണുന്നത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില വെളുത്തുള്ളി ചതച്ചത് കുറച്ചു ഉലുവ ഒക്കെ ചേർത്ത് നന്നായിട്ടൊന്ന് വറുത്തെടുക്കുക അതിനുശേഷം അതിലേക്ക് കറിവേപ്പില ചേർത്ത് കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വറുത്തതിനുശേഷം ഇതിലേക്ക് നമുക്ക് തൈര് മിക്സിയിൽ ഒന്ന് അടിച്ചത് കൂടി ചേർത്തു കൊടുക്കാം.

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് റെഡിയാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പിയുടെ സ്വാദറിന് നമുക്ക് എല്ലാ ദിവസം കഴിക്കാൻ തോന്നും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്