ഇനി കക്ക ഇറച്ചി വാങ്ങുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്തു നോക്കണം. Kakka irachi fry recipe

Kakka irachi fry recipe | ഇനി കക്ക വാങ്ങുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്തു നോക്കണം വളരെയധികം രുചികരമായിട്ടുള്ളത് നല്ല മസാല ചേർന്നിട്ടുള്ളതുമായ ഒരു ഫ്രൈയാണ് ഇനി തയ്യാറാക്കുന്നത് സാധാരണ കിട്ടുമ്പോൾ ഒന്ന് വഴറ്റി എടുക്കാറുണ്ട് അല്ലെങ്കിൽ ഒരു നല്ലൊരു മസാലക്കറിയോ അങ്ങനെയൊക്കെയാണ് തയ്യാറാക്കി എടുക്കാറുള്ളത് സാധാരണ നമ്മൾ ഒരേ രീതിയിൽ തന്നെയാണ് ഉണ്ടാക്കി നോക്കാറുള്ളത് എങ്ങനെ ഉണ്ടാക്കിയാലും സ്വാദ്ത ന്നെയാണ്.

എന്നാൽ ഒരിക്കലും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക് നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും പ്രത്യേകം മസാലക്കൂട്ടൊക്കെ തേച്ചുപിടിപ്പിച്ചു എടുക്കുകയാണ് ചെയ്തത് ഇതിനായി നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്.

അതിനായിട്ട് നമുക്കൊരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് ആവശ്യത്തിനു സവാളയും ചേർത്ത് കൊടുത്തതിനു ശേഷം ഇനി നമുക്ക് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല അതിന്റെ ഒപ്പം തന്നെ നമുക്ക് കുറച്ച് മല്ലിപ്പൊടി കൂടി ചേർത്ത് കൊടുത്തതിനു ശേഷം പെരുംജീരകം ചതച്ചത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒക്കെ ചേർത്തു കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം ഇത് വീണ്ടും ഇളക്കി യോജിപ്പിച്ച് നല്ലപോലെ ഇതൊന്നു വറ്റിച്ചെടുക്കണം നല്ലപോലെ ഫ്രൈ ആക്കിയാണ് എടുക്കുന്നത്.

തയ്യാറാക്കാൻ വളരെ എളുപ്പവും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതുമായ ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ റെസിപ്പി വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village spices