പച്ചമാങ്ങയുടെ കാലം തുടങ്ങി കഴിഞ്ഞാൽ പിന്നെ മാങ്ങ ഒരു സ്ഥിരം വിഭവം തന്നെയായിരിക്കും. എല്ലാ വീടുകളിലും. ഇത് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് ആദ്യം ചെയ്യേണ്ടത് പച്ചമാങ്ങ ആദ്യം തൊലി കളഞ്ഞ് നല്ലപോലെ ഒന്ന് കട്ട് ചെയ്ത് എടുക്കുക തോളോട് കൂടി അരച്ചാലും നല്ലതു തന്നെയാണ്. അടുത്തതായി ചെയ്യേണ്ടത്.
പച്ചമാങ്ങയും തേങ്ങയും അതിന്റെ കൂടെ തന്നെ ആവശ്യത്തിന് ഉപ്പും ഒരു കഷണം ഇഞ്ചിയും കുറച്ച് ചുവന്ന മുളകും അതിന്റെ കൂടെ കറിവേപ്പിലയും ചേർത്ത് നല്ലപോലെ അരക്കുന്നതിന്‍റെ ഒപ്പം തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കടുക് ആണ് ഇത് അരഞ്ഞു കിട്ടുന്നതിനായിട്ട് കുറച്ച് തൈരാണ് ചേർത്തു കൊടുക്കുന്നത് വളരെയധികം രുചികരമായിട്ടുള്ള .
ഒന്നാണ് ഈ ഒരു മാങ്ങപേരിക്ക് തൈരിന് പകരം വെള്ളം ഉപയോഗിച്ചാലും കുഴപ്പമില്ല മാങ്ങ ഒത്തിരി പുളി ഇല്ലാത്തതാണെങ്കിൽ മാത്രമേ തൈര് ഉപയോഗിക്കാൻ പാടുള്ളൂ അല്ല എന്നുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്താൽ മാത്രം മതിയാവും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്