ഈയൊരു ചേരുവ കൂടി ചേർത്താൽ ചിപ്സിന് സ്വാദ് കൂടും. Kerala jackfruit chips recipe

വളരെ രുചികരമായ ചക്ക ചിപ്സ് തയ്യാറാക്കി നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചക്ക ചിപ്സ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചക്ക തയ്യാറാക്കി എടുക്കാൻ ഒരുപാട് പഴുത്ത് പോകാത്ത ചക്കയാണ് ഇതിനു വേണ്ടത് അതിനുശേഷം.

നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക നന്നായി അരിഞ്ഞെടുത്തതിനുശേഷം അടുത്തതായി ഈയൊരു ചിപ്സ് വർക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ചക്ക ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വറുത്ത് ഒരു മുക്കാൽ ഭാഗമായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും കുറച്ചു ഉപ്പും കലക്കിയ വെള്ളം കൂടി തളിച്ചുകൊടുത്ത നന്നായിട്ടൊന്നു വേവിച്ചെടുക്കുക.

നല്ലപോലെ ക്രിസ്പി ആയിട്ട് ആയിക്കഴിഞ്ഞതിനുശേഷം മാത്രമേ എടുക്കാൻ പാടുള്ളൂ ഇനി ഇതിലേക്ക് സ്വാദ് കൂടുന്നതിനായിട്ട് എങ്ങനെയാണ് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നിങ്ങൾ കൂടെ കണ്ടു നോക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/AXl0LFob0NU?si=WMsSgDu4AGPY_x_R
Kerala jackfruit chips recipe