അരിമുറുക്ക് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് അഞ്ച് മിനിറ്റിൽ ഉണ്ടാക്കിയെടുക്കാൻ നല്ലൊരു അരിമുറുക്ക്. Kerala home made rice murukku recipe

മുറുക്ക് കുറെ സൂക്ഷിക്കാൻ സാധിക്കും നല്ലൊരു നാലുമണി പലഹാരമാണ് എല്ലാവർക്കും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു അരിമുറുക്ക് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ

പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന കാര്യമുറക്ക് തയ്യാറാക്കുന്നത് പച്ചരി ആദ്യം വെള്ളത്തിൽ കുതിർത്തെടുക്കാൻ നല്ലപോലെ കുതിർത്തതിനു ശേഷം അടുത്ത ചെയ്യേണ്ടത്

ഇത് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കണം അതിന്റെ ഒപ്പം തന്നെ കുഴച്ച് കുറച്ചു ഉഴുന്ന് കൂടി വറുത്ത് പൊടിച്ചെടുക്കണം അതിനുശേഷം ഇതിലേക്ക് ബട്ടർ കൂടി ചേർത്തു നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിനു വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം

അതിനുശേഷം സേവനാഴിയിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്നതാണ് മുറുക്ക് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Kerala home made rice murukku recipe