മാവ് കുഴക്കുന്നതിന്‍റെ പ്രത്യേകതയാണ് ഈ പൊരിച്ച പത്തിരി ഇത്രയധികം രുചികരമായിട്ട് മാറുന്നത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പൊരിച്ച പത്തിരി തയ്യാറാക്കുന്നതിനായിട്ട് അരിപ്പൊടിയിലേക്ക് ജീരകവും കുറച്ച് നെയ്യും അതിലേക്ക് ഉപ്പും ചേർത്ത് ആവശ്യത്തിന് ചെറിയ ചൂടുവെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക അതൊന്നു പരത്തിയതിനുശേഷം അതിനെ ചെറിയ വട്ടത്തിൽ ഒന്ന് കട്ട് ചെയ്തതിനുശേഷം
എണ്ണയിൽ വറുത്തെടുക്കുക പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനോട്
നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ. നന്നായിട്ട് വറുത്തെടുത്ത് പത്തിരി നമുക്ക് വെറുതെ തന്നെ കഴിക്കാൻ നല്ലതാണ് ഇതിന്റെ ഒപ്പം ചിക്കൻ കറിയും കറിയും ഒക്കെ കൂട്ടിയിട്ട് ആളുകൾ കഴിക്കാറുണ്ട് മലബാർ ഏരിയകളും അതുപോലെതന്നെ ചില ഫാമിലികളിൽ എല്ലാ ദിവസവും
ഉണ്ടാകുന്ന ഒന്നുതന്നെയാണ് വിശേഷദിവസങ്ങളിലും ഉണ്ടാക്കാറുണ്ട് ഇതൊരു വളരെ സ്പെഷ്യൽ ആയിട്ടുള്ള രുചികരമായ തന്നെയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്